നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി
അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് സർക്കാർ വ്യക്തമാക്കി. ഇതുവരെ 20 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ഇനി എത്ര സമയം വേണമെന്നും കോടതി ചോദിച്ചു.