News Kerala

വധഗൂഡാലോചന കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി

മൊബൈൽ ഫോൺ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.