ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈൽ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചെന്ന് സർക്കാർ കോടതിയിൽ
ജനുവരി 29 ന് ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ജനുവരി 30 ന് വിവരങ്ങൾ നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ. ശാസ്ത്രീയ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചെന്നും സർക്കാർ.