ദിലീപ് അടക്കമുള്ള പ്രതികൾ വാട്സ്ആപ്പ് ചാറ്റുകൾ നശിപ്പിച്ചു
വധഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ 12 നമ്പരുകളിലെ വാട്സ്ആപ്പ് ചാറ്റുകൾ പൂർണമായും നശിപ്പിച്ചു. നശിപ്പിച്ച വിവരങ്ങൾ തിരിച്ചെടുക്കാൻ ഫോറൻസിക് സയൻസ് ലാബിന്റെ സഹായം ക്രൈംബ്രാഞ്ച് തേടി.