കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണം; ശിശുക്ഷേമ സമിതിക്ക് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹവുമായി അനുപമ
ആരോപണ വിധേയരെ മാറ്റിനിർത്തി അന്വേഷണം വേണമെന്നും കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണെമെന്നുമാണ് അനുപമയുടെ ആവശ്യം.