ഏരിയ തലത്തിലുള്ള പാർട്ടി അന്വേഷണത്തോട് യോജിപ്പില്ലെന്ന് അനുപമ
ഏരിയ തലത്തിലുള്ള പാർട്ടി അന്വേഷണത്തോട് യോജിപ്പില്ലെന്ന് അനുപമ. സംസ്ഥാന തലത്തിൽ വനിതാ നേതാവിനെ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നും അനുപമ മാതൃഭൂമിന്യൂസിനോട് പ്രതികരിച്ചു.