News Kerala

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയുടെ അച്ഛന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ അനുപമയുടെ അച്ഛൻ പി.എസ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ കോടതിയാണ് ഹർജി തള്ളിയത്.

Watch Mathrubhumi News on YouTube and subscribe regular updates.