കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ ഒത്തുകളി സംശയിക്കുന്നതായി അനുപമ
ശിശുക്ഷേമ സമിതിയും CWC-യും പരസ്പരം പഴി ചാരുകയാണ്. കോടതി കേസ് പരിഗണിക്കുന്ന സമയത്തു ഡിഎൻഎ നടപടികൾ നടക്കുമെന്ന് കരുതുന്നില്ല. ശിശുക്ഷേമസമിതിക്ക് മുന്നിൽ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.