News Kerala

നിയമസഭ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ തടസ ഹർജി തള്ളി

 നിയമസഭ കൈയ്യാങ്കളി കേസിൽ രമേശ് ചെന്നിത്തലയുടെ തടസ ഹർജി തള്ളി. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

Watch Mathrubhumi News on YouTube and subscribe regular updates.