പ്രവാചകകേശത്തിന് നീളം വെച്ചുവെന്ന വാദത്തിന് അസ്ഥിത്വം ഇല്ല - ഡോ.ബഹാവുദ്ധീന്‍ നദ്‌വി
പ്രവാചക കേശത്തിന് അര സെന്റിമീറ്റര്‍ നീളംവെച്ചുവെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അവകാശവാദത്തിന് അസ്ഥിത്വമില്ല; നീളം കൂടിയെന്ന് പറയുന്നത് പുതിയ കച്ചവട സാധ്യത മുന്നില്‍ കണ്ട് - ഡോ.ബഹാവുദ്ധീന്‍ നദ്‌വി