ലക്ഷദ്വീപിനെ സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാക്കുന്നു: പിണറായി വിജയൻ
ലക്ഷദ്വീപിനെ സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദ്വീപിൻ്റെ വൈവിധ്യം തകർക്കുന്ന കിരാത നിയമം അറബി കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് ആവശ്യപ്പെട്ടും കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി.