മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മുസ്ലീം ലീഗ്
എ ആര് നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അഭിനന്ദിച്ച് മുസ്ലിം ലീഗ്. വഴിയേപോകുന്നവര്ക്ക് മറുപടി പറയേണ്ട ബാധ്യത ലീഗിനില്ലെന്ന് കെ ടി ജലീലിന്റെ ആരോപണത്തില്‍ പി.എം.എ സലാം.