ജിഹാദ് വിഷയം മുന്നിൽ നിന്ന് നയിക്കേണ്ടെന്ന് ബിജെപിയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം
പാലാ ബിഷപ്പ് തുടങ്ങിവച്ച ജിഹാദ് വിഷയം ശബരിമല പോലെ മുന്നിൽ നിന്ന് നയിക്കേണ്ടെന്ന് ബിജെപിയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. ആരോപണം ബിജെപി അജണ്ടയാണെന്ന ആരോപണത്തിന് വഴിതുറക്കാതിരിക്കാൻ പിന്തുണ മതിയെന്നാണ് തീരുമാനം.