സംസ്കാരത്തിന് സെമിത്തേരി വിട്ടു നൽകാത്ത സംഭവത്തിൽ സഹായവുമായി കത്തോലിക്ക സഭ
കൊട്ടാരക്കര സ്വദേശിയുടെ മൃതശരീരം അടക്കം ചെയ്യാൻ കത്തോലിക്കാ സഭയുടെ സെമിത്തേരി അനുവദിക്കും. മാതൃഭൂമി ന്യൂസാണ് വാർത്ത പുറത്തുവിട്ടത്.