സോളാര്‍ കേസ്: സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ പരാതിക്കാരിയുടെ പരാതിയില്‍ സിബിഐ പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. പരാതിക്കാരിയോട് ഡല്‍ഹി സിബിഐ ഓഫീസില്‍ ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി