ഫസൽ കേസ് അട്ടിമറിക്കാൻ പോലീസ് കള്ളമൊഴി ഉണ്ടാക്കിയെന്ന് സിബിഐ
ഫസൽ കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി സിബിഐ. സുബീഷിന്റെ കള്ളമൊഴി കേസിന്റെ വിചാരണ അട്ടിമറിക്കാനുണ്ടാക്കിയതെന്ന് സിബിഐ.