News Kerala

ചാരക്കേസിലെ സിബിഐ അന്വേഷണം കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കും

 ചാരക്കേസിലെ സിബിഐ അന്വേഷണം കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കും. കെ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാനുളള എ ഗ്രൂപ്പിന്റെ രാഷ്ട്രീയ ആയുധമായിരുന്നു ചാരക്കേസും അനുബന്ധ വിഷയങ്ങളും. എൽ‌ഡിഎഫിനും യുഡിഎഫിനും എതിരെയുള്ള നീക്കമായി ചാരക്കേസിനെ കാണുന്ന ബിജെപി കേസിൽ സവിശേഷ താൽപര്യവും കാണുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.