സ്കൂൾ തുറക്കൽ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക വെല്ലുവിളി
ഒന്നരവർഷമായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയെടുക്കുകയെന്നത് പല സ്കൂളുകൾക്കും വെല്ലുവിളിയാണ്. കാടുകയറിയും വാതിലുകൾ പൊളിഞ്ഞുമാണ് പലയിടങ്ങളിലും സ്കൂൾ നിലനിൽക്കുന്നത്.