ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാല മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗം ഉള്‍പ്പടെ ആറ് വകുപ്പുകള്‍ ചുമത്തിയുള്ള കുറ്റപത്രമെന്ന് സൂചന.