ചെല്ലാനത്തിന് കരുതലിന്റെ സ്നേഹ സന്ദേശവുമായി ഹസൻ
കൊച്ചി: 2018ലെ മഹാപ്രളയ സമയത്ത് ചെല്ലാനത്തുകാർ തനിക്കു നീട്ടിയ സഹായത്തിന്റെ കരം ഇപ്പോൾ തിരിച്ചു നീട്ടുകയാണ് ആലുവ സ്വദേശി ഹസൻ. കടലും കരയും പ്രക്ഷുബ്ധമായ ചെല്ലാനത്തു നിന്ന് ഇനി വരുന്നത് കരുതലിന്റെ ഒരു സ്നേഹ സന്ദേശമാണ്.