ചെന്നൈയില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
ചെന്നൈയില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദം ചെന്നൈ, ചെങ്കല്‍പ്പേട്ട് തിരുവള്ളൂര്‍, റാണിപ്പേട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് കാരണമാകും എന്നാണ് വിലയിരുത്തല്‍.