ഇഎംസിസി ധാരണാപത്രവുമായി ബന്ധപ്പെട്ട ഫയൽ പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: ഇഎംസിസി ധാരണാപത്രവുമായി ബന്ധപ്പെട്ട ഫയൽ പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്പ്രതിപക്ഷനേതാവ്. മന്ത്രിയും മുഖ്യമന്ത്രിയും കള്ളം പറഞ്ഞു കൊണ്ടേയിരിക്കുന്നു. സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻറ് ജാക്സൻ പൊള്ളയിലാണ് കരാർ സംബന്ധിച്ച വിവരം തന്നതെന്നും ഇ.എം.സി.സിയുമായി ഒരു ബന്ധവുമില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.