News Kerala

പുതുവർഷപ്പതിവ് തെറ്റിക്കാതെ ചെന്നിത്തല; ഇത്തവണയും പുരവിമല സന്ദർശനം മുടക്കിയില്ല

പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും, ഉന്നമനത്തിനുമായി ആരംഭിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണ് സന്ദര്‍ശനം. അഗസ്ത്യത്യമലയുടെ താഴ്വാരത്ത് അമ്പൂരിയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ ഉളളിലേക്കാണ് പോകുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.