News Kerala

തന്റെ ആറ് ചോദ്യങ്ങൾക്ക് ഗവർണറുടെ പ്രതികരണത്തിലൂടെ ഉത്തരം കിട്ടിയെന്ന് ചെന്നിത്തല

ഡി-ലിറ്റ് വിഷയത്തിൽ ഗവർണറുടെ പ്രതികരണത്തിലൂടെ താൻ ഉന്നയിച്ച ആറു ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചുവെന്ന് രമേശ് ചെന്നിത്തല. ഗവർണറുമായുള്ള ഏറ്റുമുട്ടലിൽ മുഖ്യമന്ത്രി മൗനം വെടിയണം. ആരാണ് ഡി-ലിറ്റ് നൽകുന്നതിനെ എതിർത്തതെന്ന് ഗവർണർ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.