കേരള വി.സിയുടെ കത്തിലെ വാചകങ്ങൾ ലജ്ജിപ്പിച്ചെന്ന് ഗവർണർ
രാഷ്ട്രപതിയ്ക്ക് ഡിലിറ്റ് നൽകുന്ന വിഷയത്തിൽ കേരള വി.സിയുടെ കത്ത് വിളിച്ചുവരുത്തി എഴുതി വാങ്ങിയതെന്ന് വെളിപ്പെടുത്തി ഗവർണർ. കത്തിലെ വാചകങ്ങൾ ലജ്ജിപ്പിച്ചു,കേരളത്തിന് പുറത്ത് ആരെയും മുഖംകാണിക്കാനാകാത്ത സ്ഥിതിയാണെന്നും ഗവർണർ അറിയിച്ചു.