പ്രിയാ വർഗ്ഗീസിന്റെ നിയമനം; കണ്ണൂർ യൂണിവേഴ്സിറ്റി വിസിയോട് വിശദീകരണം ചോദിച്ച് ഗവർണർ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്റെ നിയമനത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി വിസിയോട് ഗവർണർ വിശദീകരണം തേടി. ചട്ടവിരുദ്ധ നിയമനം റദ്ദാക്കണമെന്ന പരാതിയിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.