കോളേജുകള്‍ തുറക്കുന്നു; പ്രിന്‍സിപ്പല്‍മാര്‍ യോഗം ചേരുന്നു
അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് കോളജിലെത്തി പ്രാക്ടിക്കല്‍ പഠനം അനുവദിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. വിഷയത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ യോഗം ചേരുന്നു.