കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് ഒന്നിടവിട്ട ദിവസങ്ങളിലെന്ന് മന്ത്രി ആര്‍.ബിന്ദു
കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് ഒന്നിടവിട്ട ദിവസങ്ങളിലാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. ഓരോ ദിവസവും പകുതി വീതം കുട്ടികളെ എത്തിക്കും.