ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ പൂർണമായും തുറന്നു
ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ പൂർണമായും തുറന്നു. ഒന്ന്, രണ്ട് വർഷ ക്ലാസുകളും ഒന്നാം വർഷ പിജി ക്ലാസുകളുമാണ് ഇന്ന് തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ നടക്കുന്നത്.