News Kerala

കോൺഗ്രസ്സിൽ കലഹം തുടരുന്നതിനിടെ യുഡിഎഫ് നേതൃയോഗം ഇന്ന്

കോൺഗ്രസ്സിലെ പരസ്യ ഏറ്റുമുട്ടലിലെ ആശങ്ക ഘടകകക്ഷികൾ മുന്നണി യോഗത്തിൽ ഉന്നയിക്കും. യുഡിഎഫ് യോഗത്തിന് മുന്നോടിയായി ആർഎസ്പിയുമായി കോൺഗ്രസ്സ് നേതൃത്വം ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും

Watch Mathrubhumi News on YouTube and subscribe regular updates.