കുരുന്നുകൾക്ക് ഓണക്കോടിയും സദ്യവട്ടങ്ങളുമായി തിരുവനന്തപുരം കോട്ടൺഹിൽ
എൽപി സ്കൂൾ കുരുന്നുകൾക്ക് ഓണക്കോടിയും സദ്യവട്ടങ്ങളുമായി തിരുവനന്തപുരം കോട്ടൺഹിൽ എൽപി സ്കൂൾ. കൂടെയുണ്ട് കോട്ടൺഹിൽ സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ഓണ സമ്മാനം നൽകിയത്.