കോവിഡ് ബാധിച്ച് മരിച്ച പെരുമ്പാവൂർ സ്വദേശിയുടെ മൃതദേഹം പുഴുവരിച്ചെന്ന് പരാതി
കോവിഡ് ബാധിച്ച് മരിച്ച പെരുമ്പാവൂർ സ്വദേശിയുടെ മൃതദേഹം പുഴുവരിച്ചെന്ന പരാതിയുമായി മക്കൾ. കളമശേരി മെഡിക്കൽ കോളേജിനെതിരെയാണ് പരാതി. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.