News Kerala

കായംകുളം നഗരപരിധിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

ആലപ്പുഴ: കായംകുളം നഗരപരിധിയില്‍ ഇന്ന് സി.പി.എം ഹര്‍ത്താല്‍. ക്വട്ടേഷന്‍ ആക്രമണത്തില്‍ സി.പി.എം അനുഭാവി സിയാദ് കുത്തേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

Watch Mathrubhumi News on YouTube and subscribe regular updates.