കണ്ണൂർ പഴയങ്ങാടിയിൽ DYFI മർദനത്തിൽ പോലീസ് ഇടപെട്ടില്ലെന്ന് വിമർശനം
പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ DYFIക്കാർ മർദ്ദിച്ചതിൽ പോലീസിനെ കുറ്റപ്പെടുത്തി സിപിഎം. പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് സിപിഎം മാടായി ഏരിയ സെക്രട്ടറി വി വിനോദ്. സംഭവത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിനോ ഡിവൈഎഫ്ഐയ്ക്കോ ഇല്ലെന്നും സിപിഎം.