രാമനാട്ടുകര സ്വർണക്കടത്ത്: പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
രാമനാട്ടുകര സ്വർണകടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സൂഫിയാൻ ഉൾപ്പെടെ ഉള്ളവരെയാണ് ചോദ്യം ചെയ്യുന്നത്