അരുണാചലിലെ മലയാളികളുടെ മരണം ഡാർക്ക്നെറ്റിലെ അന്യഗ്രഹത്തിലെ സുഖജീവിതം വിശ്വസിച്ച്
അരുണാചലില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഭാര്യയെയും അവരുടെ സുഹൃത്തിനെയും മരണത്തിലേക്ക് നയിച്ചത് നവീനാണെന്ന് പോലീസ് കണ്ടെത്തി.