അരുണാചലിൽ മരിച്ച 3 മലയാളികളുടെയും മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
കോട്ടയം സ്വദേശി നവീൻ, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരാണ് മരിച്ചത്. മരണത്തിന് പിന്നിലെ ദൂരുഹത തുടരുന്നു.