'വേണുച്ചേട്ടൻ ഏതു സംവിധായകരുടെയും കൂടെ കംഫർട്ടബിളായി പ്രവർത്തിക്കുന്ന നടൻ'
പുതുമുഖം എന്നല്ല ഏതു സംവിധായകരുടെയും കൂടെ കംഫർട്ടബിളായി പ്രവർത്തിക്കുന്ന നടനായിരുന്നു നെടുമുടി വേണുവെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ.