കൊടകര കുഴൽപ്പണ കേസിൽ ഇഡി കേസ് എടുക്കാൻ തയ്യാറാകണം: എംവി ശ്രേയാംസ് കുമാർ
കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസ് എടുക്കാൻ തയ്യാറാകണമെന്നു എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാർ എംപി ആവശ്യപ്പെട്ടു. ED കേസെടുക്കാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്ന് ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലിം മടവൂർ പറഞ്ഞു.