മാസപ്പടിക്കേസ്; അന്വേഷണം ഏറ്റെടുത്ത് ED; ആരോപണവിധേയർക്ക് നോട്ടീസ് നൽകും
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ അടക്കം ആരോപണ വിധേയരായ മാസപ്പടി കേസിന്റെ അന്വേഷണം ഇ.ഡി ഏറ്റെടുത്തു. SFIO യുടേയും ആദായനികുതി വകുപ്പിന്റേയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി നടപടി. ആരോപണ വിധേയർക്ക് ഉടൻ നോട്ടീസ് നൽകും