News Kerala

എക്സാലോജിക് കേസിൽ പ്രതിയായി വീണാ വിജയൻ; മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി പ്രതിപക്ഷം

CMRL-എക്സാലോജിക് ഇടപാടിൽ വീണാ വിജയനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാൻ കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി. വിഷയം മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം

Watch Mathrubhumi News on YouTube and subscribe regular updates.