പ്ലസ് വൺ പ്രവേശനം; വേണ്ടി വന്നാൽ സയൻസ് ഗ്രൂപ്പിന് അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
വേണ്ടി വന്നാൽ സയൻസ് ഗ്രൂപ്പിന് അധിക ബാച്ച് അനുവദിക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.