തെരഞ്ഞെടുപ്പ് തോല്‍വി; കൊല്ലത്ത് സിപിഎമ്മില്‍ നടപടി
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കൊല്ലത്ത് സിപിഎമ്മില്‍ നടപടി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ എന്‍.എസ് പ്രസന്നകുമാര്‍, പിആര്‍ വസന്തന്‍ എന്നിവരെ ഏരിയ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി.