ഇ.എം.സി.സി. ഡയറക്ടര്‍ ഷിജു വര്‍ഗീസ് ഗോവയില്‍ അറസ്റ്റിലായി
കുണ്ടറയില്‍ തിരഞ്ഞെടുപ്പ് ദിവസം വാഹനത്തിന് തീയിടാന്‍ ശ്രമം നടത്തിയ കേസില്‍ ഇ.എം.സി.സി. ഡയറക്ടര്‍ ഷിജു വര്‍ഗീസ് ഗോവയില്‍ അറസ്റ്റിലായി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടന്നതായാണ് സംശയം