News Kerala

വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെട്ടു; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരത്തിലേക്ക്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിക്ക് സര്‍ക്കാര്‍ നല്‍കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെട്ടതായി പരാതി. തീരുമാനത്തിന് വിരുദ്ധമായി സര്‍ക്കാര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ച് വീണ്ടും സമരത്തിനൊരുങ്ങുകയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി.

Watch Mathrubhumi News on YouTube and subscribe regular updates.