എറണാകുളത്തെ വീട്ടമ്മയുടെ മരണം: റിട്ട. പോലീസ് ഡ്രൈവറുടെ മകൾ കസ്റ്റഡിയിൽ
എറണാകുളം പറവൂരിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ റിട്ട. പോലീസ് ഡ്രൈവറുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.