തീയിലുരുകി പാലക്കാട്; ഒരുമാസത്തിനിടെ 24 ഇടങ്ങളിൽ തീപിടിത്തം
വേനൽ കടുത്തതോടെ ഉണ്ടാകുന്ന സ്വാഭാവിക കാട്ടുതീയ്ക്ക് ഒപ്പം നാട്ടുകാരുടെ അശ്രദ്ധമായ ഇടപെടലും തീപിടിത്തത്തിന് കാരണമാകുന്നു.