News Kerala

പെരുമ്പാവൂരില്‍ എടിഎം മെഷീന് തീപിടിച്ചു

മാറമ്പള്ളി ജംഗ്ഷനിലുള്ള ഫെഡറല്‍ ബാങ്ക് എടിഎമ്മിനാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.