News Kerala

യെദ്യൂരപ്പയെ തടഞ്ഞ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ തടഞ്ഞ കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് പിടിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.