News Kerala

കാണാതായ കുഞ്ഞിനെ നെഞ്ചോട് ചേർത്ത നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കില്ല - ഗാന്ധി നഗർ എസ്.ഐ റനീഷ്

കോട്ടയത്ത് മെഡിക്കൽ കോളേജിൽ നിന്ന കാണാതായ കുഞ്ഞിനെ നെഞ്ചോട് ചേർത്ത നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്ന് ഗാന്ധി നഗർ എസ്.ഐ റനീഷ്.

Watch Mathrubhumi News on YouTube and subscribe regular updates.